Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭക്ഷ്യസുരക്ഷ...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ കമ്പനി രൂപവത്​കരിക്കുന്നു

text_fields
bookmark_border
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ കമ്പനി രൂപവത്​കരിക്കുന്നു
cancel
camera_alt

മ​ന്ത്രി ഷാ​യ അ​ൽ ഷാ​യ 

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്കു​ന്നു.കു​വൈ​ത്ത് മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യും പാ​ർ​പ്പി​ട, ന​ഗ​ര​വി​ക​സ​ന സ​ഹ​മ​ന്ത്രി​യു​മാ​യ ഷാ​യ അ​ൽ-​ഷാ​യ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ത​ദ്ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന്യാ​യ​മാ​യ വി​ല​ക്ക്​ വാ​ങ്ങി വി​പ​ണ​നം ന​ട​ത്തു​ക​യും​ ക​മ്പ​നി​യു​ടെ ദൗ​ത്യ​ത്തി​ൽ​പെ​ടും. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:companyfood securitykuwait city
News Summary - The government is forming a company to ensure food security
Next Story