ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ
text_fieldsനൗഫൽ കൊലക്കാട്ട്്, അലി കുറ്റിപ്പാല, പ്രഭാത് അതളൂര്‍
കുവൈത്ത് സിറ്റി: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ കുവൈത്ത് ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: നൗഫൽ കൊലക്കാട്ട് (പ്രസി), അലി കുറ്റിപ്പാല (ജന.സെക്ര), പ്രഭാത് അതളൂര്‍ (ട്രഷ), സിദ്ധാർഥൻ കുട്ടത്ത്, അഷ്റഫ് നടുവട്ടം (വൈ.പ്രസി), ശറഫുദ്ധീൻ മുതൂർ, ശാഹുൽ കുറ്റിപ്പാല (ജോ. സെക്ര),സുധീർ തുയ്യം (ജോ.ട്രഷ), സുബൈർ മറവഞ്ചേരി (കോഓർഡിനേർ), നസീർ വട്ടംകുളം (മീഡിയ കൺവീനർ), നിതിൽ നിർമൽ, അബൂബക്കർ കാടഞ്ചേരി, ബഷീർ കാലടി (ഉപദേശക സമിതി), മോഹൻദാസ് തുയ്യം, ആനന്ദ് വട്ടംകുളം (പ്രത്യേക ക്ഷണിതാക്കൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

