Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​ല​ത്തി​ൽ​നി​ന്ന്...

പാ​ല​ത്തി​ൽ​നി​ന്ന് ക​ട​ലി​ൽ വീ​ണ പെ​ണ്‍കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
drown
cancel

കു​വൈ​ത്ത് സി​റ്റി: ശൈ​ഖ് ജാ​ബി​ർ പാ​ല​ത്തി​ൽ​നി​ന്ന് ക​ട​ലി​ൽ വീ​ണ പെ​ണ്‍കു​ട്ടി​യെ ഫ​യ​ർ ആ​ൻ​ഡ് മ​റൈ​ൻ റെ​സ്‌​ക്യൂ ഡി​പ്പാ​ർ​ട്മെ​ന്റ് ബോ​ട്ടു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ണ്‍കു​ട്ടി സ്വ​യം ചാ​ടി​യ​താ​ണെ​ന്നാ​ണ് സൂ​ച​ന. പാ​ല​ത്തി​ല്‍നി​ന്ന് ക​ട​ലി​ലേ​ക്ക് ചാ​ടി​യ​താ​യി വി​വ​രം ല​ഭി​ച്ച​യു​ട​ന്‍ ഫ​യ​ർ ആ​ൻ​ഡ് മ​റൈ​ൻ റെ​സ്ക്യൂ സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. നി​സ്സാ​ര പ​രി​ക്കേ​റ്റ പെ​ണ്‍കു​ട്ടി​യെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​ക്ക് കൈ​മാ​റി. ജാ​ബി​ര്‍ പാ​ല​ത്തി​ന് സ​മീ​പം അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത വ​ര്‍ധി​പ്പി​ക്കു​ക​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescued
News Summary - The girl who fell from the bridge into the sea was rescued
Next Story