Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എ​ൽ കു​വൈ​ത്ത്​...

കെ.​എ​ൽ കു​വൈ​ത്ത്​ ഉ​പ​ഹാ​രം കൈ​മാ​റി

text_fields
bookmark_border
കെ.​എ​ൽ കു​വൈ​ത്ത്​ ഉ​പ​ഹാ​രം കൈ​മാ​റി
cancel
camera_alt

വി​ര​മി​ക്കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ന് കെ.​എ​ൽ കു​വൈ​ത്ത്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഔ​ദ്യോ​ഗി​ക ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ന് കെ.​എ​ൽ കു​വൈ​ത്ത്​ ഉ​പ​ഹാ​രം കൈ​മാ​റി. 2017 മു​ത​ൽ കു​വൈ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രു​ന്ന ഇ​ദ്ദേ​ഹം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ സ​ഹാ​യ​ക​ര​മാ​യ വ​ലി​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു. കെ.​എ​ൽ കു​വൈ​ത്ത്​ സ്ഥാ​പ​ക​ൻ സി​റാ​ജ് ക​ട​ക്ക​ൽ ഉ​പ​ഹാ​രം കൈ​മാ​റി. സ​മീ​ർ, നാ​സ​ർ ത​ളി​പ്പ​റ​മ്പ്, ഷാ​ന​വാ​സ്, ബ​ഷീ​ർ ഇ​ട​മ​ൺ, നി​സാം ക​ട​ക്ക​ൽ, ജ​ലീ​ൽ എ​രു​മേ​ലി, മി​ഥു​ൻ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:giftgulf newskuwait newsK.L kuwait
Next Story