Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി ഗെ​യിം​സ്...

ജി.​സി.​സി ഗെ​യിം​സ് ഇ​ന്ന് പു​ന​രാം​രം​ഭി​ക്കും

text_fields
bookmark_border
ജി.​സി.​സി ഗെ​യിം​സ് ഇ​ന്ന് പു​ന​രാം​രം​ഭി​ക്കും
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ന്റെ വി​യോ​ഗ സാ​ഹ​ച​ര്യ​ത്തി​ൽ ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ച ജി.​സി.​സി ഗെ​യിം​സി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. മേ​യ് 22നാ​ണ് ജി.​സി.​സി കാ​യി​ക​മേ​ള​യു​ടെ മൂ​ന്നാം പ​തി​പ്പി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കു​ന്ന​ത്. കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് ചി​ല ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ൾ നേ​ര​ത്തെ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​താ​ണ് മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ച​ത്. മേ​യ് 31ന് ​ജി.​സി.​സി ഗെ​യിം​സ് സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC Games
News Summary - The GCC Games will resume today
Next Story