Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്യാ​സ്​ സി​ലി​ണ്ട​ർ...

ഗ്യാ​സ്​ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച്​ പ​രി​ക്കേ​റ്റു

text_fields
bookmark_border
ഗ്യാ​സ്​ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച്​ പ​രി​ക്കേ​റ്റു
cancel
camera_alt

ഫ​ഹാ​ഹീ​ലി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ടം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക്​ പ​രി​ക്കേ​റ്റു.

ഫ​ഹാ​ഹീ​ലി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ലെ നാ​ലാം നി​ല​യി​ലാ​ണ്​ അ​പ​ക​ടം. ഫ​ഹാ​ഹീ​ൽ, മം​ഗ​ഫ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ അ​ഗ്​​നി​ശ​മ​ന യൂ​നി​റ്റു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്ക്​ ഗു​രു​ത​രാ​വ​സ്ഥ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas cylinder exploded
News Summary - The gas cylinder exploded
Next Story