Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ഞ്ച്​ അം​ബാ​സ​ഡ​ർ...

ഫ്ര​ഞ്ച്​ അം​ബാ​സ​ഡ​ർ സ്​​പീ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
ഫ്ര​ഞ്ച്​ അം​ബാ​സ​ഡ​ർ സ്​​പീ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt

ഫ്ര​ഞ്ച്​ അം​ബാ​സ​ഡ​ർ സ്​​പീ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു 

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ഫ്ര​ഞ്ച്​ അം​ബാ​സ​ഡ​ർ ജെ​റോം കൊ​ച്ചാ​ർ​ദ്​​ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ ഫൗ​സി​യ ബി​ൻ​ത്​ അ​ബ്​​ദു​ല്ല സൈ​ന​ലു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച​യാ​യി. സ​ഹ​ക​ര​ണം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച​​ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpeakerFrench Ambassador
Next Story