Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിദേശകാര്യമന്ത്രി...

വിദേശകാര്യമന്ത്രി റഷ്യൻ അംബാസഡറുമായി ചർച്ച നടത്തി

text_fields
bookmark_border
വിദേശകാര്യമന്ത്രി റഷ്യൻ അംബാസഡറുമായി ചർച്ച നടത്തി
cancel
camera_alt

കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ ഡോ. ​അ​ഹ​മ്മ​ദ് നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ നി​ക്കോ​ളാ​യ് മ​ക​രോ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ ഡോ. ​അ​ഹ​മ്മ​ദ് നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ നി​ക്കോ​ളാ​യ് മ​ക​രോ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ചാ​ർ​ട്ട​ർ ത​ത്ത്വ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​​ന്റെ​യും രാ​ജ്യ​ങ്ങ​ൾ പ​ര​മാ​ധി​കാ​ര​വും അ​തി​ർ​ത്തി​യും മാ​നി​ക്കേ​ണ്ട​തി​​ന്റെ​യും ആ​വ​ശ്യ​ക​ത കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ വെ​ടി​നി​ർ​ത്ത​ലും മാ​ധ്യ​സ്ഥ്യ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും ഇ​തി​ന്​ കു​വൈ​ത്തി​​ന്റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DISCUSSION
News Summary - The Foreign Minister held talks with the Russian Ambassador
Next Story