Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെഡ്​ ക്രെസൻറ്​ സൊസൈറ്റി ഭക്ഷണക്കിറ്റ്​ നൽകി

text_fields
bookmark_border
റെഡ്​ ക്രെസൻറ്​ സൊസൈറ്റി ഭക്ഷണക്കിറ്റ്​ നൽകി
cancel
camera_alt

കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി ഭക്ഷണക്കിറ്റുകൾ വിതരണത്തിന്​ തയാറാക്കുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി 5000 കുടുംബങ്ങൾക്ക്​ ഭക്ഷണക്കിറ്റ്​ വിതരണം നടത്തി. കോവിഡ്​ പ്രതിസന്ധിയിൽ പ്രയാസം അനുഭവിക്കുന്ന കുവൈത്തിലുള്ളവർക്കാണ്​ കിറ്റുകൾ എത്തിച്ചത്​. അരി, പഞ്ചസാര, ഇൗത്തപ്പഴം, പാചക എണ്ണ, കോഴിയിറച്ചി തുടങ്ങി ഒരു കുടുംബത്തിന്​ ഒരുമാസത്തേക്ക്​ കഴിയാൻ ആവശ്യമായ വിഭവങ്ങൾ അടങ്ങിയതാണ്​ കിറ്റ്​. ഭക്ഷണ വിതരണത്തിനായി സാമ്പത്തിക സഹായം നൽകിയ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്​തികൾ എന്നിവർക്ക്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി പ്രാദേശിക സഹായ വകുപ്പ്​ മേധാവി മറിയം അൽ അദസാനി നന്ദി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story