Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭക്ഷ്യക്കിറ്റും...

ഭക്ഷ്യക്കിറ്റും ഓക്സിജൻ ചലഞ്ചിലേക്കുള്ള തുകയും കൈമാറി

text_fields
bookmark_border
ഭക്ഷ്യക്കിറ്റും ഓക്സിജൻ ചലഞ്ചിലേക്കുള്ള തുകയും കൈമാറി
cancel
camera_alt

ശ്രീ ​വൈ​കു​ണ്ഡം കു​വൈ​ത്ത്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ക്സി​ജ​ൻ ച​ല​ഞ്ചി​ലേ​ക്കു​ള്ള തു​ക കെ. ​ബാ​ബു​രാ​ജ് കൈ​മാ​റു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: ശ്രീ ​വൈ​കു​ണ്ഡം കു​വൈ​ത്ത്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​പ്പു​റം വൈ​കു​ണ്ഡം ക്ഷേ​ത്ര സ്ഥാ​നി​ക​ർ​ക്കും ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ച്ച പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ൾ​ക്കും നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ശ്രീ ​വൈ​കു​ണ്ഡം കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ഒ.​വി. പു​ഷ്പ​രാ​ജ​ൻ, സെ​ക്ര​ട്ട​റി കെ.​വി. സ്മി​തേ​ഷ്, ട്ര​ഷ​റ​ർ ശ്രീ​ധ​ര​ൻ ക​ട​വ​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ധ​ന​ഞ്ജ​യ​ൻ, ജോ​യി, സെ​ക്ര​ട്ട​റി ര​ത്നാ​ക​ര​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സു​മേ​ഷ് രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലെ പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ളെ ഒ​ത്തൊ​രു​മി​പ്പി​ച്ച്​ കോ​ട്ട​പ്പു​റം ശ്രീ ​വൈ​കു​ണ്ഡം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങ്​ എം. ​രാ​ജ​ഗോ​പാ​ൽ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

നീ​ലേ​ശ്വ​രം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​വി. ശാ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്‌ റാ​ഫി, നെ​ല്ലി​ക്കാ​തു​രു​ത്തി ക​ഴ​കം പ്ര​സി​ഡ​ൻ​റ്​ കെ.​വി. അ​മ്പാ​ടി, കോ​ട്ട​പ്പു​റം വൈ​കു​ണ്ഡം ക്ഷേ​ത്രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ ശം​സു​ദ്ദീ​ൻ അ​രി​ഞ്ചി​റ, റ​ഫീ​ഖ് കോ​ട്ട​പ്പു​റം, വൈ​കു​ണ്ഡം ക​ൾ​ച​റ​ൽ സെൻറ​ർ കു​വൈ​ത്ത്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഓ​ർ​ച്ച കെ. ​ക​ണ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​കു​ണ്ഡം ക​ൾ​ച​റ​ൽ സെൻറ​ർ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു ഉ​ചൂ​ളി കു​തി​ർ സ്വാ​ഗ​ത​വും വൈ​കു​ണ്ഡം കു​വൈ​ത്ത്​ മു​ൻ അം​ഗം പി.​വി. സ​തീ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ശ്രീ ​വൈ​കു​ണ്ഡം കു​വൈ​ത്ത്​ പ്ര​തി​നി​ധി കെ. ​ബാ​ബു​രാ​ജ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ക്സി​ജ​ൻ ച​ല​ഞ്ചി​ലേ​ക്കു​ള്ള തു​ക കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kitoxygen challenge
News Summary - The food kit and the money for the oxygen challenge were handed over
Next Story