Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതീപിടിത്തം അഗ്നിശമന...

തീപിടിത്തം അഗ്നിശമന സേന നിയന്ത്രിച്ചു; ആളപായമില്ല

text_fields
bookmark_border
തീപിടിത്തം അഗ്നിശമന സേന നിയന്ത്രിച്ചു; ആളപായമില്ല
cancel

കുവൈത്ത് സിറ്റി: ലിയ റോഡിൽ ഷീറ്റുകൊണ്ടുള്ള നിർമാണത്തിൽ തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു.

നോർത്തേൺ ലിയ റിസർവിനുള്ളിലെ ചാലറ്റിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവ സഥലത്തേക്ക് ഉടൻ ജഹ്‌റ അഗ്നിശമന സേനയെ നിയോഗിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സേന വൈകാതെ തീ നിയന്ത്രണവിധേയമാക്കി ആളപായമില്ലാതെ അണച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitfirefire safety department
News Summary - The fire was brought under control by the fire department; No casualty
Next Story