Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​ടും​ബ സ​ഹാ​യ​നി​ധി...

കു​ടും​ബ സ​ഹാ​യ​നി​ധി കൈ​മാ​റി

text_fields
bookmark_border
കു​ടും​ബ സ​ഹാ​യ​നി​ധി കൈ​മാ​റി
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​ത്ത് ഷു​ഐ​ബ സെ​ൻ​ട്ര​ൽ യൂ​നി​റ്റ് അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ ശാ​ന്തീ​ഷി​ന്റെ കു​ടും​ബ​ത്തി​ന് മ​ര​ണാ​ന്ത​ര സ​ഹാ​യം കൈ​മാ​റി. തൃ​ശൂ​ർ ചൂ​ണ്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും കേ​ര​ളാ ക​ലാ​മ​ണ്ഡ​ലം നി​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ ടി.​കെ.​വാ​സു​വി​ൽ നി​ന്നും ശാ​ന്തീ​ഷി​ന്റെ കു​ടും​ബം സ​ഹാ​യ​ധ​നം ഏ​റ്റു​വാ​ങ്ങി​യ​താ​യി ക​ല കു​വൈ​ത്ത് അ​റി​യി​ച്ചു. സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചു​ണ്ട​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി എം.​ബി.​ പ്ര​വീ​ൺ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​പീ​താം​ബ​ര​ൻ, സി.​ഡി.​വാ​സു​ദേ​വ​ൻ, സി.​എ.​ഗോ​പി, വാ​ർ​ഡ് മെ​മ്പ​ർ ജി​ഷ്ണു, എ.​കെ.​ക​ണ്ണ​ൻ, പി.​വി.​മോ​ഹ​ന​ൻ, കെ.​എ കു​മാ​ര​ൻ, പ്ര​വാ​സി സം​ഘം വി​ല്ലേ​ജ് സെ​ക്ര​ട്ട​റി സു​രേ​ഷ്, ക​ല കു​വൈ​ത്ത് പ്ര​വ​ർ​ത്ത​ക​രാ​യ ഷ​മീ​ർ, ദ്രു​പ​ക്‌, ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​താ​യും ക​ല കു​വൈ​ത്ത് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala kuwaitfamily allowance
News Summary - The family allowance has been handed over
Next Story