Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് പ്ര​വാ​സി...

കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കു​ഞ്ഞി​മു​ഹ​മ്മ​ദ്‌
cancel
camera_alt

കു​ഞ്ഞി​മു​ഹ​മ്മ​ദ്‌

കു​വൈ​ത്ത് സി​റ്റി: വ​ണ്ടൂ​ർ വാ​ളോ​റി​ങ്ങ​ൽ മാ​ഞ്ചേ​രി കു​ഞ്ഞി​മു​ഹ​മ്മ​ദ്‌ (54-ചെ​റി​യോ​ൻ) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. ഭാ​ര്യ: സ​ലീ​ന. മ​ക്ക​ൾ: വ​ഫ, ഫാ​ദി​ൽ. മ​രു​മ​ക​ൻ: യാ​ഷി​ദ്. സ​ഹോ​ദ​ര​ൻ: മു​ജീ​ബ് റ​ഹ്‌​മാ​ൻ (കു​വൈ​ത്ത്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsKunjimuhammedKuwait News
News Summary - The expatriate of Kuwait was passed away
Next Story