Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസി സമൂഹം...

പ്രവാസി സമൂഹം ഗാന്ധിജയന്തി ആഘോഷിച്ചു

text_fields
bookmark_border
പ്രവാസി സമൂഹം ഗാന്ധിജയന്തി ആഘോഷിച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: രാ​ഷ്​​ട്ര പി​താ​വി​െൻറ ജ​ന്മ​ദി​ന​ത്തി​ൽ കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹം അ​ദ്ദേ​ഹ​ത്തെ അ​നു​സ്​​മ​രി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കി. എം​ബ​സി അ​ങ്ക​ണ​ത്തി​ലെ ഗാ​ന്ധി​ജി​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ​യി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ചു.

വാ​ക്കി​നും പ്ര​വൃ​ത്തി​ക്കും ഇ​ട​യി​ൽ നി​ഴ​ൽ​വീ​ഴാ​ത്ത ചു​രു​ക്കം ചി​ല​രി​ൽ ഒ​രാ​ളാ​യി​രു​ന്നു മ​ഹാ​ത്മാ​ഗാ​ന്ധി​യെ​ന്നും ഗാ​ന്ധി​ജി​യു​ടെ മ​ഹ​ത്താ​യ സ​ന്ദേ​ശ​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​രാ​വാ​ന്‍ ഓ​രോ ഇ​ന്ത്യ​ക്കാ​രും ശ്ര​മി​ക്ക​ണ​മെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ അം​ബാ​സ​ഡ​ർ ക​പ്പ് പ്ര​സം​ഗ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

പ്ര​വാ​സി ചി​ത്ര​കാ​ര​ന്മാ​ർ ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ങ്ങ​ൾ അം​ബാ​സ​ഡ​ർ​ക്ക് സ​മ്മാ​നി​ച്ചു. നൃ​ത്ത​പ​രി​പാ​ടി​ക​ളും ലൈ​വ് ക്വി​സും ഗാ​ന്ധി​ജി​യെ കു​റി​ച്ചു​ള്ള വി​ഡി​യോ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi Jayanti Day
News Summary - The expatriate community celebrated Gandhi Jayanti
Next Story