Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​ർ നാ​ഷ​ന​ൽ...

അ​മീ​ർ നാ​ഷ​ന​ൽ ഗാ​ർ​ഡ്​ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
അ​മീ​ർ നാ​ഷ​ന​ൽ ഗാ​ർ​ഡ്​ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

നാ​ഷ​ന​ൽ ഗാ​ർ​ഡ്​ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ നാ​ഷ​ന​ൽ ഗാ​ർ​ഡ്​ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. നാ​ഷ​ന​ൽ ഗാ​ർ​ഡ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ഹാ​ഷിം അ​ൽ രി​ഫാ​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത സം​ഘം അ​മീ​റി​നെ സ്വീ​ക​രി​ച്ചു.

കു​വൈ​ത്ത്​ സൈ​ന്യ​ത്തി​നും പൊ​ലീ​സി​നും പി​ൻ​ബ​ല​മാ​വു​ന്ന​തി​ലും അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ സേ​വ​നം ചെ​യ്യു​ന്ന​തി​ലും നാ​ഷ​ന​ൽ ഗാ​ർ​ഡ്​ അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​മീ​ർ പ​റ​ഞ്ഞു. നാ​ഷ​ന​ൽ ഗാ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു.

വി​ശ്വ​സ​നീ​യ​മാ​യ സേ​ന​യാ​യി കു​വൈ​ത്ത്​ നാ​ഷ​ന​ൽ ഗാ​ർ​ഡി​നെ മാ​റ്റാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഗാ​ർ​ഡ്​ മേ​ധാ​വി​യാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ കി​രീ​ടാ​വ​കാ​ശി​ക്ക്​ ഇ​തി​ൽ സു​പ്ര​ധാ​ന പ​ങ്കു​ണ്ട്. സേ​ന​യെ മി​ക​ച്ച​താ​ക്കു​ന്ന​തി​ൽ ​അ​ദ്ദേ​ഹ​ത്തി​െൻറ പ​ങ്ക്​ വി​ല​പ്പെ​ട്ട​താ​ണ്. രാ​ജ്യം കോ​വി​ഡ്​ മ​ഹാ​മാ​രി​യെ അ​ഭി​മു​ഖീ​ക​രി​ച്ച​പ്പോ​ഴും വെ​ള്ള​പ്പൊ​ക്കം ​പോ​ലെ മ​റ്റു പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ട​പ്പോ​ഴും നാ​ഷ​ന​ൽ ഗാ​ർ​ഡ്​ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ച്ചു.

ദേ​ശീ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ മു​ൻ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ന​ൽ​കി​വ​ന്ന പി​ന്തു​ണ​യെ​യും സ്​​മ​രി​ക്കു​ന്നു. നാ​ഷ​ന​ൽ ഗാ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സാ​ലിം അ​ലി അ​ൽ സാ​ലിം അ​സ്സ​ബാ​ഹ്​ എ​ളു​പ്പം രോ​ഗ​മു​ക്​​തി നേ​ടി തി​രി​ച്ചു​വ​​ര​െ​ട്ട​യെ​ന്ന്​ പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National GuardKuwait Emir
Next Story