Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎംബസി സൈബർ സുരക്ഷ...

എംബസി സൈബർ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
എംബസി സൈബർ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​ത്ത്​ ടെ​ക്​​നി​ക്ക​ൽ കോ​ള​ജി​െൻറ​യും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ ഒാ​ഫ്​ ഇ​ന്ത്യ കു​വൈ​ത്ത്​ ചാ​പ്​​റ്റ​റി​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘സൈ​ബ​ർ സു​ര​ക്ഷ’ സെ​മി​നാ​ർ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​ത്ത്​ ടെ​ക്​​നി​ക്ക​ൽ കോ​ള​ജി​െൻറ​യും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ ഒാ​ഫ്​ ഇ​ന്ത്യ കു​വൈ​ത്ത്​ ചാ​പ്​​റ്റ​റി​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 'സൈ​ബ​ർ സു​ര​ക്ഷ' വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സൈ​ബ​ർ ലോ​കം ജീ​വി​ത​ത്തി​െൻറ ഭാ​ഗ​മാ​യെ​ന്നും ജോ​ലി, വി​ദ്യാ​ഭ്യാ​സം, ഭ​ര​ണം, വി​നോ​ദം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യും ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ ആ​ളു​ക​ളെ സൈ​ബ​ർ ലോ​ക​ത്തോ​ട്​ അ​ടു​പ്പി​ക്കാ​നും മ​നു​ഷ്യ​രെ ഡി​ജി​റ്റ​ൽ രീ​തി​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​വി​ക്കാ​നും കോ​വി​ഡ്​ കാ​ലം സ​ഹാ​യി​ച്ച​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൈ​ബ​ർ സു​ര​ക്ഷാ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ൽ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കാ​ൻ ഇൗ ​സെ​മി​നാ​ർ പ​​ങ്കു​വ​ഹി​ക്ക​െ​ട്ട​യെ​ന്ന്​ അ​ദ്ദേ​ഹം പ്ര​ത്യാ​ശി​ച്ചു. കു​വൈ​ത്ത്​ ടെ​ക്​​നി​ക്ക​ൽ കോ​ള​ജ് ബോ​ർ​ഡ്​ ഒാ​ഫ്​​ ട്ര​സ്​​റ്റി ചെ​യ​ർ​മാ​ൻ മി​ഷാ​രി ബു​ദാ​യ്, ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ ഒാ​ഫ്​ ഇ​ന്ത്യ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ, സാ​േ​ങ്ക​തി​ക വി​ദ​ഗ്​​ധ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seminarEmbassy
News Summary - The Embassy organized a cyber security seminar
Next Story