Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജൂൺ 27 മുതൽ ജൂലൈ...

ജൂൺ 27 മുതൽ ജൂലൈ ഒന്നുവരെ എംബസി കോൺസുലർ സേവനം മുടങ്ങും

text_fields
bookmark_border
ജൂൺ 27 മുതൽ ജൂലൈ ഒന്നുവരെ എംബസി കോൺസുലർ സേവനം മുടങ്ങും
cancel

കു​വൈ​ത്ത്​ സി​റ്റി: ജൂ​ൺ 27 മു​ത​ൽ ജൂ​ലൈ ഒ​ന്നു​വ​രെ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ സ​ർ​വി​സു​ക​ൾ മു​ട​ങ്ങും. അം​ബാ​സ​ഡ​ർ​ക്കും ഏ​താ​നും എം​ബ​സി ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

വ​ള​രെ അ​ത്യാ​വ​ശ്യ​മാ​യ കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ മാ​ത്രം മു​ൻ​കൂ​ട്ടി അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​ടു​ത്ത്​ ന​ട​ത്താം. അ​ത്യാ​വ​ശ്യ കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ​ക്ക്​ cons1.kuwait.gov.in എ​ന്ന മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​ടു​ക്കേ​ണ്ട​ത്. അ​ടു​ത്ത ര​ണ്ട്​ ആ​ഴ്​​ച​ക​ളി​ൽ നി​ശ്ച​യി​ച്ച എം​ബ​സി​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും മ​റ്റൊ​ര​വ​സ​ര​ത്തി​ലേ​ക്ക്​ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait embassyembassy consular service
News Summary - The embassy consular service will be suspended from June 27 to July 1
Next Story