Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈ​ദ്യു​തി വ​കു​പ്പ്...

വൈ​ദ്യു​തി വ​കു​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി

text_fields
bookmark_border
power supply
cancel

കു​വൈ​ത്ത് സി​റ്റി: ഒ​മ്പ​ത് മാ​സ​ത്തി​നി​ടെ വൈ​ദ്യു​തി വ​കു​പ്പ് കു​വൈ​ത്തി​ല്‍ ചെല​വ​ഴി​ച്ച​ത് 159 ദ​ശ​ല​ക്ഷം ദീ​നാ​ർ. പു​തി​യ പ്രോജ​ക്റ്റു​ക​ള്‍ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കു​മാ​ണ് ഇ​ത്ര​യും തു​ക ചെല​വ​ഴി​ച്ച​ത്. അ​ന്താ​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് രാ​ജ്യ​ത്തെ വൈ​ദ്യ​തി-​ജ​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ലെ സെ​ക്ക​ൻ​ഡ​റി ട്രാ​ൻ​സ്ഫ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നമാരം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ​ഫ്ര റി​സ​ർ​വോ​യ​റി​ല്‍ നി​ന്ന് വാ​ട്ട​ർ ലൈ​ൻ പ​ദ്ധ​തി​യും ക​ഴി​ഞ്ഞ ദി​വ​സം ക​മീ​ഷ​ന്‍ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - The electrical department has completed the repair work
Next Story