Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്റ​സ​യി​ലെ...

മ​ദ്റ​സ​യി​ലെ ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
മ​ദ്റ​സ​യി​ലെ ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ച്ചു
cancel
camera_alt

ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ​യി​ലെ ഡ്രൈ​വ​ർ​മാ​രെ കെ.​കെ.​ഐ.​സി ആ​ദ​രി​ക്കു​ന്നു​

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ​യി​ലെ ഡ്രൈ​വ​ർ​മാ​രെ കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ (കെ.​കെ.​ഐ.​സി) ആ​ദ​രി​ച്ചു. സ​ബാ​ഹ്, ഷാ​ജി, മിഥുൻ, ക്ലിന്റോ, ​സാബു എന്നീ ഡ്രൈ​വ​ർ​മാ​രാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി മ​ദ്റ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കു​ന്ന​ത്. ഇവരു​െടത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണെ​ന്ന് മ​ദ്റ​സ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​ദ്റ​സ സ​ദ​ർ സാ​ജു ചെ​മ്മ​നാ​ട്, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ ശാ​ഹു​ൽ ഹ​മീ​ദ്, സി​റാ​ജ് കാ​ല​ടി, പി.​പി. ഷ​ഫീ​ഖ്, വി.​എം. ശ​രീ​ഫ്, ന​സീ​ർ മം​ഗ​ഫ്, ഹ​നു​ദ് ഫ​ഹാ​ഹീ​ൽ, ഫൈ​സ​ൽ മാ​ണി​യൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drivershonouredmadrasa drivers
News Summary - The drivers of the madrasa were honoured
Next Story