Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്:...

കുവൈത്ത്: ഉപപ്രധാനമന്ത്രി ഫ്രഞ്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
meeting
cancel
camera_alt

ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹ്മദ് ഫഹദ് അൽ അഹ്മദ് അസ്സബാഹും ഫ്രഞ്ച് മന്ത്രി സെബാസ്റ്റ്യൻ ലെകോർണുമായി നടന്ന കുടിക്കാഴ്ച

കു​വൈ​ത്ത് സി​റ്റി: സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്ത്-​ഫ്രാ​ൻ​സ് ച​ർ​ച്ച. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ഹ്മ​ദ് ഫ​ഹ​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹും കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കു​ന്ന ഫ്ര​ഞ്ച് മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​ണു​മാ​യി പ​ര​സ്പ​ര സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചും സൗ​ഹൃ​ദ ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ചും ച​ർ​ച്ച ന​ട​ത്തി.

ആ​ർ​മി ഓ​ഫി​സേ​ഴ്സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ള​ട​ക്കം ച​ർ​ച്ച​ചെ​യ്തു. ര​ണ്ട് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ സു​ദൃ​ഢ​​ത​യും വൈ​ദ​ഗ്ധ്യം പ​ര​സ്പ​രം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണ​ത്തെ​യും വി​പു​ലീ​ക​ര​ണ​ത്തെ​യും ഉ​പ​പ്ര​ധാ​ന​മ​​ന്ത്രി പ്ര​ശം​സി​ച്ചു.

കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച മ​ന്ത്രി ലെ​കോ​ർ​നു ബ​ന്ധ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ​ങ്കാ​ളി​ത്തം നേ​ടു​ന്ന​തി​നും സൈ​നി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പാ​രി​സി​ന്റെ അ​ഭി​ലാ​ഷം അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingMinisters
News Summary - The Deputy Prime Minister met the French Minister
Next Story