Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡെപ്യൂട്ടി വിദേശകാര്യ...

ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സ്പെയിൻ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
meeting
cancel
camera_alt

ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ സാ​ദി​ഖ് മാ​റാ​ഫി, ആ​ൽ​ബെ​ർ​ട്ടോ ഉ​സെ​ലേ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: യൂ​റോ​പ്യ​ൻ കാ​ര്യ​ങ്ങ​ളു​ടെ കു​വൈ​ത്ത് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ സാ​ദി​ഖ് മാ​റാ​ഫി, മൊ​റോ​ക്കോ, മെ​ഡി​റ്റ​റേ​നി​യ​ൻ, മി​ഡി​ലീ​സ്റ്റ് എ​ന്നി​വ​ക്കാ​യു​ള്ള സ്പാ​നി​ഷ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ആ​ൽ​ബെ​ർ​ട്ടോ ഉ​സെ​ലേ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു. ഡി​സം​ബ​ർ വ​രെ യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​തി​ന് മാ​റാ​ഫി സ്പെ​യി​നി​നെ അ​ഭി​ന​ന്ദി​ച്ചു.

യൂ​നി​യ​ന്റെ ചെ​യ​ർ എ​ന്ന നി​ല​യി​ൽ സ്പെ​യി​നി​ന്റെ മു​ൻ​ഗ​ണ​ന​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്തു. മ​ൾ​ട്ടി വി​സി​റ്റ് എ​ൻ​ട്രി വി​സ നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്ക് വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കു​വൈ​ത്ത് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​ത്ത് പൗ​ര​ന്മാ​രെ ഷെ​ങ്ക​ൻ വി​സ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ്പെ​യി​നി​ന്റെ പൂ​ർ​ണ പി​ന്തു​ണ​യും കു​വൈ​ത്ത് ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ഗൗ​ര​വ​മേ​റി​യ ന​ട​പ​ടി​ക​ളും ഉ​സെ​ലേ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetDeputy Foreign Minister
News Summary - The Deputy Foreign Minister met with the Spanish official
Next Story