Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പോ​രാ​ട്ട​ത്തി​െൻറ ഒാ​ർ​മ​ക്ക്​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി കു​വൈ​ത്ത്​

text_fields
bookmark_border
കോ​വി​ഡ്​ പോ​രാ​ട്ട​ത്തി​െൻറ ഒാ​ർ​മ​ക്ക്​   സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി കു​വൈ​ത്ത്​
cancel
camera_alt

കു​വൈ​ത്ത്​ ആ​ശ​യ​വി​നി​മ​യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ കോ​വി​ഡ്​ പോ​രാ​ട്ട പോ​സ്​​റ്റ​ൽ സ്​​റ്റാ​മ്പ്​

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ കു​വൈ​ത്ത്​ ആ​ശ​യ​വി​നി​മ​യ മ​ന്ത്രാ​ല​യം പോ​സ്​​റ്റ​ൽ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി. 'Kuwait Fight Coronavirus Pandemic' എ​ന്ന പേ​രി​ലാ​ണ്​ സ്​​റ്റാ​മ്പ്​ ഇ​റ​ക്കി​യ​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ടെ തു​ട​ക്ക​കാ​ല​ത്ത്​ രാ​ജ്യ​ത്തെ ന​യി​ച്ചി​രു​ന്ന മു​ൻ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​സ്​​ക്​ ധ​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ചി​ത്ര​ങ്ങ​ൾ ഇൗ ​കാ​ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പൗ​ര​ന്മാ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന മെ​ഗാ ദൗ​ത്യ​ത്തെ ഒാ​ർ​ക്കാ​നാ​യി കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സി​െൻറ ചി​ത്ര​വും സ്​​റ്റാ​മ്പി​ൽ കാ​ണാം. രാ​ജ്യ​സു​ര​ക്ഷ​യു​ടെ പ്ര​തീ​ക​മാ​യ കു​വൈ​ത്ത്​ ഗേ​റ്റ്, സൈ​ന്യം, കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ സ്​​റ്റാ​മ്പി​ന്​ 150 ഫി​ൽ​സ്​ ആ​ണ്​ വി​ല. 50,000 സ്​​റ്റാ​മ്പു​ക​ൾ അ​ച്ച​ടി​ച്ചു. കു​വൈ​ത്ത്​ ഫി​ലാ​റ്റ​ലി​ക്​ സൊ​സൈ​റ്റി അം​ഗം ജാ​ബി​ർ അ​ബ്​​ദു​ൽ അ​ലി അ​ൽ ഹി​ൻ​ദ​ൽ ആ​ണ്​ ഡി​സൈ​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stampcovid memories
Next Story