Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ആ​രോ​ഗ്യ​ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ച്ച്​ മ​ന്ത്രി​സ​ഭ

text_fields
bookmark_border
ആ​രോ​ഗ്യ​ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ച്ച്​ മ​ന്ത്രി​സ​ഭ
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത്​ സ്​​തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്യു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച്​ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​താ​യും പ​തി​യെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സീ​ഫ്​ പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി.

സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ സ്ഥി​തി മെ​ച്ച​പ്പെ​ട്ട​തു​കൊ​ണ്ട്​ ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്ത​രു​തെ​ന്നും ജാ​ഗ്ര​ത കൈ​വെ​ടി​യാ​ൻ ആ​യി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​​നു​ള്ള ഒ​രു​ക്കം സം​ബ​ന്ധി​ച്ച്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ലി അ​ൽ മു​ദ​ഫ്​ വി​വ​രി​ച്ചു. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്ല നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Workers
News Summary - The Cabinet thanked those health workers
Next Story