Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ കെ​ട്ടി​ട​ത്തിന് തീ​പി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
burnt
cancel

കു​വൈ​ത്ത്സി​റ്റി: മൈ​ദാ​ൻ ഹ​വ​ല്ലി​യി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചാം നി​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

സാ​ൽ​മി​യ, ഹ​വ​ല്ലി, അ​ൽ ഹി​ലാ​ലി സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി താ​മ​സ​ക്കാ​രെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു. എ​ന്നാ​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത് വൈ​കാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി അ​ണ​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​നാ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ കെ​ട്ടി​ട​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ​ടം ഉ​ണ്ടാ​യി. തീ​പി​ടി​ത്ത​ത്തി​ൽ നി​ന്ന് ജീ​വ​നും സ്വ​ത്തു​ക്ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ്ര​തി​രോ​ധ മാ​ർ​ഗ്ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntDeath NewsKuwait NewsFire
News Summary - The building caught fire- One died
Next Story