Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2023 4:05 AM GMT Updated On
date_range 18 Sep 2023 4:05 AM GMTകെട്ടിടത്തിന് തീപിടിച്ചു
text_fieldsbookmark_border
camera_alt
വഫ്ര ഏരിയയിൽ ഉണ്ടായ തീപിടത്തം നിയന്ത്രണ
വിധേയമാക്കുന്നു
കുവൈത്ത് സിറ്റി: വഫ്ര ഏരിയയിൽ കെട്ടിട നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. കെട്ടിട നിർമാണ സാമഗ്രികൾക്ക് പുറമെ ഇലക്ട്രിക് ഉപകരണങ്ങളും ഗോഡൗണിലുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും അഗ്നിരക്ഷ സേന അറിയിച്ചു.
Next Story