Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബൂ​സ്​​റ്റ​ർ ഡോ​സാ​യി...

ബൂ​സ്​​റ്റ​ർ ഡോ​സാ​യി ഫൈ​സ​ർ വാ​ക്​​സി​ൻ ന​ൽ​കും

text_fields
bookmark_border
ബൂ​സ്​​റ്റ​ർ ഡോ​സാ​യി ഫൈ​സ​ർ വാ​ക്​​സി​ൻ ന​ൽ​കും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​െൻറ ബൂ​സ്​​റ്റ​ർ ഡോ​സാ​യി ഫൈ​സ​ർ വാ​ക്​​സി​ൻ ന​ൽ​കും.പ്രാ​യ​മാ​യ​വ​ർ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​വു​ള്ള​വ​ർ, അ​ർ​ബു​ദ രോ​ഗി​ക​ൾ, കോ​വി​ഡ്​ പെ​െ​ട്ട​ന്ന്​ പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ക.

ഫൈ​സ​ർ അ​ല്ലെ​ങ്കി​ൽ ആ​സ്​​ട്ര സെ​ന​ക വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രി​ൽ​നി​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ക. അ​തി​നി​ടെ മൊ​ഡേ​ണ വാ​ക്​​സി​ൻ ആ​ദ്യ ബാ​ച്ച്​ ഒ​ക്​​ടോ​ബ​റി​ൽ കു​വൈ​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pfizer vaccinebooster dose
News Summary - The booster dose will be given by Sai pfizer vaccine
Next Story