Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​സ്​​ക​റ്റ്​​ബാ​ൾ...

ബാ​സ്​​ക​റ്റ്​​ബാ​ൾ പ്രീ​മി​യ​ർ ലീ​ഗ്​ പു​ന​രാ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
ബാ​സ്​​ക​റ്റ്​​ബാ​ൾ പ്രീ​മി​യ​ർ ലീ​ഗ്​ പു​ന​രാ​രം​ഭി​ക്കു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പ്രീ​മി​യ​ർ ലീ​ഗ്​ ബാ​സ്​​ക​റ്റ്​ ബാ​ൾ മ​ത്സ​ര​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ഫ​സ്​​റ്റ്​ ഡി​വി​ഷ​ൻ, സെ​ക്ക​ൻ​ഡ്​ ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്​​ച പു​ന​രാ​രം​ഭി​ക്കു​ന്നു​ണ്ട്. ഫ​സ്​​റ്റ്​ ഡി​വി​ഷ​നി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വൈ​കീ​ട്ട്​ മൂ​ന്നി​ന്​ അ​ൽ സാ​ഹി​ൽ യ​ർ​മൂ​ഖു​മാ​യി ഏ​റ്റു​മു​ട്ടും. ശൈ​ഖ്​ സ​അ​ദ്​ അ​ൽ അ​ബ്​​ദു​ല്ല ​കോം​പ്ല​ക്​​സി​ലെ യൂ​നി​യ​ൻ ഹാ​ളി​ലാ​ണ്​ മ​ത്സ​രം. ര​ണ്ടാം ഡി​വി​ഷ​നി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വൈ​കീ​ട്ട്​ 6.30ന്​ ​ക​സ്​​മ അ​ൽ ജ​ഹ്​​റ​യെ നേ​രി​ടും. ശൈ​ഖ്​ സ​അ​ദ്​ അ​ൽ അ​ബ്​​ദു​ല്ല ​കോം​പ്ല​ക്​​സി​ലെ ഇ​ത്തി​ഹാ​ദ്​ ഹാ​ളി​ലാ​ണ്​ ര​ണ്ടാം ഡി​വി​ഷ​ൻ മ​ത്സ​രം. ഫെ​ബ്രു​വ​രി 21നാ​ണ്​​ ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CityBasketball Premier League
News Summary - The Basketball Premier League resumes
Next Story