Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാർലമെൻറ്​ സെഷൻ ഇന്ന്​...

പാർലമെൻറ്​ സെഷൻ ഇന്ന്​ അമീർ ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
പാർലമെൻറ്​ സെഷൻ ഇന്ന്​ അമീർ ഉദ്​ഘാടനം ചെയ്യും
cancel
camera_alt

അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത്​ സി​റ്റി: 16ാമ​ത്​ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​െൻറ ര​ണ്ടാ​മ​ത്​ സെ​ഷ​ൻ ചൊ​വ്വാ​ഴ്​​ച അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 11നാ​ണ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്. ആ​ദ്യ സെ​ഷ​നി​ൽ കു​റ്റ​വി​ചാ​ര​ണ​ക​ളും സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം മൂ​ലം പാ​ർ​ല​മെൻറ്​ യോ​ഗം മു​ട​ങ്ങ​ലു​മെ​ല്ലാ​മാ​യി സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​ത്തി​ന്​ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ൽ ന​ല്ല ബ​ന്ധ​ത്തി​ല​ല്ല. അ​തേ​സ​മ​യം, പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളും മ​ന്ത്രി​സ​ഭ​യും ത​മ്മി​ലു​ള്ള ​ബ​ന്ധം ന​ന്നാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ അ​മീ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ൽ ഡ​യ​ലോ​ഗ്​ മ​ഞ്ഞു​രു​ക്ക​ത്തി​െൻറ സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്. ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട കു​റ്റ​വി​ചാ​ര​ണ ര​ണ്ടാം സെ​ഷ​നി​ൽ ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parliament Session
News Summary - The amir will inaugurate the Parliament session today
Next Story