Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് അമീർ...

കുവൈത്ത് അമീർ പെരുന്നാൾ ആശംസ നേർന്നു

text_fields
bookmark_border
കുവൈത്ത് അമീർ പെരുന്നാൾ ആശംസ നേർന്നു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഈദ് ആശംസകൾ നേർന്നു. രാജ്യത്തെ എല്ലാ ജന വിഭാഗങ്ങൾക്കും സ്നേഹവും സമാധാനവും സുരക്ഷയും നിറഞ്ഞ സന്തോഷകരമായ ഈദ് ആഘോഷിക്കാൻ സാധിക്കട്ടെ എന്ന് അമീർ ആശംസ സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനും സുരക്ഷ നൽകാനും അമീർ പ്രാർത്ഥിച്ചു. അറബ്, മുസ്ലീം ലോകങ്ങൾക്കും അമീർ ഈദ് ആശംസകൾ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait amireidgreetings
News Summary - The Amir of Kuwait extended Eid greetings
Next Story