Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ബാ​സ​ഡ​ർ...

അം​ബാ​സ​ഡ​ർ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ അ​ഭ​യ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
അം​ബാ​സ​ഡ​ർ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ അ​ഭ​യ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ ഇ​ന്ത്യ​ക്കാ​രാ​യ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.

ആ​റ്​ വ​നി​ത​ക​ളും മൂ​ന്ന്​ പു​രു​ഷ​ന്മാ​രു​മാ​ണ്​ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​തെ​ന്നും ഇ​വ​രെ എം​ബ​സി വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി വൈ​കാ​തെ നാ​ട്ടി​ല​യ​ക്കു​മെ​ന്നും​ എം​ബ​സി അ​ധി​കൃ​ത​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​ന്തേ​വാ​സി​ക​ളു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait Indian AmbassadorHome Workers'
News Summary - The Ambassador visited the Home Workers' Shelter
Next Story