അംബാസഡർ അഗ്നിശമന മേധാവിയെ കണ്ടു
text_fieldsഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് അഗ്നിശമന വകുപ്പ് മേധാവി ലെഫ്റ്റനൻറ് ജനറൽ ഖാലിദ് അൽ മിക്റാദുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് അഗ്നിശമന വകുപ്പ് മേധാവി ലെഫ്റ്റനൻറ് ജനറൽ ഖാലിദ് അൽ മിക്റാദുമായി കൂടിക്കാഴ്ച നടത്തി.
സുരക്ഷാ വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതും കുവൈത്തിെൻറ അഗ്നിസുരക്ഷയടക്കമുള്ള വിഷയങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരുടെ കൂടി സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

