Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംബാസഡർ വിദേശകാര്യ...

അംബാസഡർ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
അംബാസഡർ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ഏ​ഷ്യ​ൻ​കാ​ര്യ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വ​ലീ​ദ്​ അ​ൽ

ഖു​ബൈ​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ഏ​ഷ്യ​ൻ​കാ​ര്യ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വ​ലീ​ദ്​ അ​ൽ​ൽ ഖു​ബൈ​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ വി​വി​ധ വി​ഷ​യ​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​ത​താ​യി എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Indian Ambassador
News Summary - The Ambassador met with the Minister of External Affairs
Next Story