Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംബാസഡർ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഫഹദ് അഹ്മദ് അൽ അവദിയുമായി കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഫഹദ് അഹ്മദ് അൽ അവദിയുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ഇരുരാഷ്ട്രങ്ങൾക്കും താൽപര്യമുള്ള പൊതുവിഷയങ്ങളും ചർച്ച ചെയ്തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും കുവൈത്തും നയതന്ത്ര ബന്ധം സ്ഥാപിച്ചതിെൻറ 60ാം വാർഷികാഘോഷത്തിെൻറ ലോഗോ പതിച്ച ഉപഹാരം അംബാസഡർ അദ്ദേഹത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

