Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംബാസഡർ സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ഇന്ത്യൻ അംബാസഡർ സിബി ജോർജ് സായുധസേന മേധാവി ലെഫ്റ്റനൻറ് ജനറൽ ഖാലിദ് അൽ സാലിഹ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സായുധസേന മേധാവി ലെഫ്റ്റനൻറ് ജനറൽ ഖാലിദ് അൽ സാലിഹ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

