Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംബാസഡർ ചേംബർ ഒാഫ് കോമേഴ്സ് പ്രതിനിധികളുമായി ചർച്ച നടത്തി
text_fieldsbookmark_border
ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ചേംബർ ചെയർമാൻ മുഹമ്മദ് ജാസിം അൽ ഹമദ് അൽ സഖർ, ഡയറക്ടർ ജനറൽ റബ അൽ റബ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളും സഹകരണവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചയായതെന്ന് എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Next Story

