Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംബാസഡർ സാമൂഹികക്ഷേമ മന്ത്രിയുമായി ചർച്ച നടത്തി
text_fieldsbookmark_border
ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് സാമൂഹികക്ഷേമ മന്ത്രി മുബാറക് സൈദ് അൽ മുതൈരിയുമായി കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് സാമൂഹികക്ഷേമ മന്ത്രി മുബാറക് സൈദ് അൽ മുതൈരിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെയും മറ്റുള്ളവരുടെയും ക്ഷേമവും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും ചർച്ച ചെയ്തതായി എംബസി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

