Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംബാസഡർ മാൻപവർ...

അംബാസഡർ മാൻപവർ അതോറിറ്റിയുമായി ചർച്ച നടത്തി

text_fields
bookmark_border
അംബാസഡർ മാൻപവർ അതോറിറ്റിയുമായി ചർച്ച നടത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച

ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ന​ഴ്​​സു​മാ​രു​ടെ​യും റി​ക്രൂ​ട്ട്​​മെൻറ്, എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ, ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ൾ, പ​ര​സ്​​പ​ര താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്​​ത​താ​യി ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manpower Authority
News Summary - The Ambassador held discussions with the Manpower Authority
Next Story