Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംബാസഡർ കുവൈത്ത്​...

അംബാസഡർ കുവൈത്ത്​ സ്​പീക്കറുമായി ചർച്ച നടത്തി

text_fields
bookmark_border
അംബാസഡർ കുവൈത്ത്​ സ്​പീക്കറുമായി ചർച്ച നടത്തി
cancel
camera_alt

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ പാർലമെൻറ്​ സ്​പീക്കർ മർസൂഖ്​ അൽഗാനിമുമായി കൂടിക്കാഴ്​ച നടത്തുന്നു

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ പാർലമെൻറ്​ സ്​പീക്കർ മർസൂഖ്​ അൽഗാനിമുമായി കൂടിക്കാഴ്​ച നടത്തി.ഉഭയകക്ഷി ബന്ധവും പൊതുതാൽപര്യമുള്ള വിഷയങ്ങളും പാർലമെൻററി രംഗത്തെ സഹകരണവും ചർച്ചയായതായി ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ പറഞ്ഞു.

Show Full Article
TAGS:Indian Ambassador Kuwaiti Speaker 
Next Story