Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2021 5:09 AM GMT Updated On
date_range 8 April 2021 5:09 AM GMTഅംബാസഡർ ആഭ്യന്തരമന്ത്രിയുമായി ചർച്ച നടത്തി
text_fieldsbookmark_border
camera_alt
ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയും കുവൈത്തും സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ചയെന്ന് എംബസി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Next Story