Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംബാസഡർ ചേംബർ ഒാഫ്​...

അംബാസഡർ ചേംബർ ഒാഫ്​ കോമേഴ്​സ്​ മേധാവിയുമായി ചർച്ച നടത്തി

text_fields
bookmark_border
അംബാസഡർ ചേംബർ ഒാഫ്​ കോമേഴ്​സ്​ മേധാവിയുമായി ചർച്ച നടത്തി
cancel
camera_alt

ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ ചേംബർ ഒാഫ്​ കോമേഴ്​സ്​ ഡയറക്​ടർ ജനറൽ റബാഹ്​ അൽ റബാഹിനെ സന്ദർശിച്ചപ്പോൾ

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ ചേംബർ ഒാഫ്​ കോമേഴ്​സ്​ ഡയറക്​ടർ ജനറൽ റബാഹ്​ അൽ റബാഹുമായി കൂടിക്കാഴ്​ച നടത്തി. വാണിജ്യ, സാമ്പത്തിക മേഖലകളിലെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം ശക്​തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്ന്​ എംബസി വാർത്തകുറിപ്പിൽ പറഞ്ഞു. അംബാസഡർ വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്​ച നടത്തിവരുകയാണ്​. ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​, വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ്​ അൽ ഹർബ്​ എന്നിവരുമായി കഴിഞ്ഞയാഴ്​ച കൂടിക്കാഴ്​ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chamber of Commercekuwait newsIndian Ambassador
Next Story