Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ബാ​സ​ഡ​ർ...

അം​ബാ​സ​ഡ​ർ എ​ൻ.​സി.​സി.​എ.​എ​ൽ മേ​ധാ​വി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
അം​ബാ​സ​ഡ​ർ എ​ൻ.​സി.​സി.​എ.​എ​ൽ മേ​ധാ​വി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ, ആ​ർ​ട്ട്​​​സ്​ ആ​ൻ​ഡ്​ ലെ​റ്റേ​ഴ്​​സ്​ മേ​ധാ​വി കാ​മി​ൽ അ​ൽ അ​ബ്​​ദു​ൽ ജ​ലീ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ, ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ ലെ​റ്റേ​ഴ്​​സ്​ മേ​ധാ​വി കാ​മി​ൽ അ​ൽ അ​ബ്​​ദു​ൽ ജ​ലീ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി.സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Indian AmbassadorNCCAL
News Summary - The Ambassador held discussions with the Chief Minister of the NCCAL.
Next Story