Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ബാ​സ​ഡ​ർ...

അം​ബാ​സ​ഡ​ർ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
അം​ബാ​സ​ഡ​ർ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത അ​ല​ക്സി​യോ​സ് മാ​ർ

യൗ​സേ​ബി​യോ​സ് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ജേ​ക്ക​ബ്, ഇ​ട​വ​ക ട്ര​സ്റ്റി ജെ​യിം​സ് ജോ​ർ​ജ്, മ​ഹാ​ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു പാ​റ​ക്ക​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് ഉ​പ​ഹാ​രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingAmbassadorMetropolitan
News Summary - The Ambassador held a meeting with the Metropolitan.
Next Story