Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅംബാസഡർ ഉപവിദേശകാര്യ...

അംബാസഡർ ഉപവിദേശകാര്യ മ​ന്ത്രിയെ സന്ദർശിച്ചു

text_fields
bookmark_border
അംബാസഡർ ഉപവിദേശകാര്യ മ​ന്ത്രിയെ സന്ദർശിച്ചു
cancel
camera_alt

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത്‌ ഉപ വിദേശ കാര്യ മന്ത്രി ഖാലിദ്‌ സുലൈമാൻ ജാറുല്ലയുമായി കൂടിക്കാഴ്ച നടത്തുന്നു

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത്‌ ഉപ വിദേശ കാര്യ മന്ത്രി ഖാലിദ്‌ സുലൈമാൻ ജാറുല്ലയുമായി കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങളും പരസ്പര സഹകരണവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്​തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbassadorDeputy Foreign Minister
Next Story