Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യോ​മ​സേ​ന...

വ്യോ​മ​സേ​ന വി​മാ​ന​വും സ​ഹാ​യ​വു​മാ​യി മ​ട​ങ്ങി

text_fields
bookmark_border
വ്യോ​മ​സേ​ന വി​മാ​ന​വും സ​ഹാ​യ​വു​മാ​യി മ​ട​ങ്ങി
cancel
camera_alt

കു​വൈ​ത്തി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ സ​ഹാ​യം സ്വീ​ക​രി​ക്കാ​നെ​ത്തി​യ വ്യോ​മ​സേ​ന വി​മാ​നം 

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഇ​ന്ത്യ​യി​ലേ​ക്ക് കു​വൈ​ത്തി​ൽ​നി​ന്നു​ള്ള സ​ഹാ​യം തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച വ്യോ​മ​സേ​ന​യു​ടെ ഐ.​എ.​എ​ഫ് എ​യ​ര്‍ക്രാ​ഫ്റ്റ് സി17​ജെ വി​മാ​നം സ​ഹാ​യ വ​സ്​​തു​ക്ക​ളു​മാ​യി മ​ട​ങ്ങി. ല്വി​ക്വി​ഡ് മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക​റു​ക​ളും ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ളു​മാ​ണ്​ വി​മാ​ന മാ​ർ​ഗ​വും ക​പ്പ​ൽ മാ​ർ​ഗ​വും കു​വൈ​ത്തി​ൽ​നി​ന്ന്​ കൊ​ണ്ടു​പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airplaneIndiaKuwait Air Force
News Summary - The Air Force returned with an airplane and aid
Next Story