Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 519 പേരുടെ വിലാസങ്ങൾ കൂടി നീക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: താമസ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത 519 വ്യക്തികളുടെ വിലാസങ്ങൾ കൂടി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പി.എസി.ഐ)നീക്കി. ഫ്ലാറ്റുകൾ പൊളിക്കൽ, കെട്ടിട ഉടമ നൽകിയ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലാസങ്ങൾ നീക്കിയത്.
വിലാസം നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനുള്ളിൽ അതോറിറ്റി സന്ദർശിച്ച് ആവശ്യമായ അനുബന്ധ രേഖകൾ നൽകി വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി നിർദേശിച്ചു. വിലാസം പുതുക്കാതിരുന്നാൽ 100 ദീനാർ വരെ പിഴക്കും മറ്റു നിയമനടപടികൾക്കും കാരണമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

