Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫൈസർ വാക്​സിൻ 26ാമത്​...

ഫൈസർ വാക്​സിൻ 26ാമത്​ ബാച്ച്​ കുവൈത്തിലെത്തിച്ചു

text_fields
bookmark_border
ഫൈസർ വാക്​സിൻ 26ാമത്​ ബാച്ച്​ കുവൈത്തിലെത്തിച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: 26ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച കു​വൈ​ത്തി​ൽ എ​ത്തി​ച്ചു. ഒ​രു ല​ക്ഷം ഡോ​സ്​ കൂ​ടി​യാ​ണ്​ എ​ത്തി​ച്ച​ത്. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ ഷി​പ്മെൻറ്​ ഉ​ള്ള​ത്​ കു​വൈ​ത്തി​ന്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

കൂ​ടു​ത​ൽ ഡോ​സ്​ എ​ത്തി​ക്കാ​ൻ ഫൈ​സ​ർ ക​മ്പ​നി​യു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ച​ർ​ച്ച ന​ട​ത്തി​യ​താ​യും അ​വ​ർ സ​മ്മ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

കു​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​വൈ​ത്തി​ന്​ കൂ​ടു​ത​ൽ ഡോ​സ്​ മ​രു​ന്ന്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഫൈ​സ​ർ വാ​ക്​​സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ. ഇ​തു​വ​രെ ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​മോ മ​റ്റ്​ ബു​ദ്ധി​മു​ട്ടു​ക​ളോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pfizer vaccine
News Summary - The 26th batch of Pfizer vaccine has arrived in Kuwait
Next Story