Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right22ാമത് എൻ.സി.പി സ്ഥാപക...

22ാമത് എൻ.സി.പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
22ാമത് എൻ.സി.പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

ഒ.​എ​ൻ.​സി.​പി സം​ഘ​ടി​പ്പി​ച്ച 22ാമ​ത് എ​ൻ.​സി.​പി സ്ഥാ​പ​ക ദി​നാ​ഘോ​ഷം മു​ൻ എം.​പി പി.​സി. ചാ​ക്കോ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: നാ​ഷ​ന​ലി​സ്​​റ്റ്​ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​യു​ടെ (എ​ൻ.​സി.​പി) 22ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷം ഒ.​എ​ൻ.​സി.​പി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു.എ​ൻ.​സി.​പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് എ​ൻ.​സി.​പി കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​സി. ചാ​ക്കോ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​ത്തെ ശ​ക്ത​മാ​യ ദേ​ശീ​യ പാ​ർ​ട്ടി​ക​ളി​ലൊ​ന്നാ​യ എ​ൻ.​സി.​പി​യു​ടെ ഇ​ട​പെ​ട​ലി​ൽ മൂ​ന്നാം മു​ന്ന​ണി ത​രം​ഗം ഇ​ന്ത്യ​യി​ൽ അ​ല​യ​ടി​ക്കു​മെ​ന്നും പി.​സി. ചാ​ക്കോ പ​റ​ഞ്ഞു.എ​ൻ.​സി.​പി​യെ കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക​ളി​ലെ നി​ർ​ണാ​യ​ക ശ​ക്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ.​എ​ൻ.​സി.​പി യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ര​വി കൊ​മ്മേ​രി മോ​ഡ​റേ​റ്റ​റാ​യി. ഒ.​എ​ൻ.​സി.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ ടോ​മി സ്വാ​ഗ​തം പ​റ​ഞ്ഞു.ബ​ഹ്​​റൈ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എ​ഫ്.​എം. ഫൈ​സ​ൽ, അം​ഗോ​ള - ആ​ഫ്രി​ക്ക ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ് കാ​ടാ​ശ്ശേ​രി​ൽ, കു​വൈ​ത്ത്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജീ​വ്സ് എ​രി​ഞ്ചേ​രി, സൗ​ദി ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ക​ർ​ണാ​ട​ക സ്​​റ്റേ​റ്റ്​ ക​മ്മി​റ്റി പ്ര​തി​നി​ധി സ​ണ്ണി മി​റാ​ൻ​ഡ, എ​ൻ.​സി.​പി കേ​ര​ള സ്​​റ്റേ​റ്റ്​ ക​മ്മി​റ്റി പ്ര​തി​നി​ധി കെ.​വി. ര​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ അ​ഡ്വ. ബാ​ബു ല​ത്തീ​ഫ്, കെ.​വി. അ​രു​ൾ രാ​ജ്, സി.​ജി. ജോ​ഫ്രി, മാ​ക്സ് വെ​ൽ ഡി​ക്രൂ​സ്, മാ​ത്യു ജോ​ൺ, നോ​ബി​ൾ ജോ​സ്, ശ്രീ​ബി​ൻ ശ്രീ​നി​വാ​സ​ൻ, സി​ദ്ദീ​ഖ് ചെ​റു​വീ​ട്ടി​ൽ, ടി.​വി. ര​വീ​ന്ദ്ര​ൻ, അ​ജ്മ​ൽ മാ​ങ്കാ​വ്, അ​ഖി​ൽ പൊ​ന്നാ​ര​ത്ത്, ഗ്രി​സോം കോ​ട്ടോ​മ​ണ്ണി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും മ​റ്റ് പ്ര​വാ​സി റി​ട്ടേ​ണീ​സ് ഫോ​റം പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. റി​ട്ടേ​ണീ​സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ നൂ​റു​ൽ ഹ​സ്സ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCP
News Summary - The 22nd NCP celebrated its founding day
Next Story