Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'നൂ​റു​ൻ അ​ലാ നൂ​ർ'...

'നൂ​റു​ൻ അ​ലാ നൂ​ർ' മി​ലാ​ദ്‌ പ​തി​പ്പ്​ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
നൂ​റു​ൻ അ​ലാ നൂ​ർ മി​ലാ​ദ്‌ പ​തി​പ്പ്​ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ഇ​ശാ​റ ഓ​ൺ​ലൈ​ൻ മാ​ഗ​സി​െൻറ മി​ലാ​ദ്‌ പ​തി​പ്പ്‌ ‘നൂ​റു​ൻ അ​ലാ നൂ​ർ’ ഇ​സ്​​ലാ​മി​ക്‌ കൗ​ൺ​സി​ൽ വൈ​സ്‌ ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി അ​ടി​വാ​രം എം.​ആ​ർ. നാ​സ​റി​ന്‌ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ൺ​സി​ൽ ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി​ക്കു കീ​ഴി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ശാ​റ ഓ​ൺ​ലൈ​ൻ മാ​ഗ​സി​െൻറ മി​ലാ​ദ്‌ പ​തി​പ്പ്‌ 'നൂ​റു​ൻ അ​ലാ നൂ​ർ' പ്ര​കാ​ശ​നം ചെ​യ്​​തു. ഇ​സ്​​ലാ​മി​ക്‌ കൗ​ൺ​സി​ൽ വൈ​സ്‌ ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി അ​ടി​വാ​രം എം.​ആ​ർ. നാ​സ​റി​ന്‌ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കെ.​ഐ.​സി കേ​ന്ദ്ര നേ​താ​ക്ക​ളാ​യ കു​ഞ്ഞ​ഹ​മ്മ​ദ്‌​കു​ട്ടി ഫൈ​സി, മു​സ്ത​ഫ ദാ​രി​മി, മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബ്​​ദു​ൽ ഹ​കീം മൗ​ല​വി, മു​ഹ​മ്മ​ദ​ലി പു​തു​പ്പ​റ​മ്പ്‌, 'ഇ​ശാ​റ' എ​ഡി​റ്റ​ർ ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത്‌, ഹ​മീ​ദ്‌ അ​ൻ​വ​രി, ഫ​ഹാ​ഹീ​ല്‍ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​മീ​ൻ മു​സ്‌​ലി​യാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മു​നീ​ർ പെ​രു​മു​ഖം, ട്ര​ഷ​റ​ര്‍ റ​ഷീ​ദ് മ​സ്താ​ന്‍, ഹ​സ​ൻ ത​ഖ്‌​വ, ആ​ദി​ൽ, മ​റ്റു കേ​ന്ദ്ര, മേ​ഖ​ല യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍, കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍, വി​വി​ധ വ​കു​പ്പ്​ ക​ണ്‍വീ​ന​ര്‍മാ​ര്‍, ര​ക്ഷി​താ​ക്ക​ള്‍, മ​റ്റു പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. മു​ഹ​മ്മ​ദ്‌ ന​ബി​യു​ടെ ജീ​വി​ത​വും സ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലേ​ഖ​ന​ങ്ങ​ൾ, പ്ര​വാ​സാ​നു​ഭ​വ​ങ്ങ​ൾ, ക​വി​ത തു​ട​ങ്ങി വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ​താ​ണ്‌ പ​തി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:publishednoorun al noor
News Summary - The 100th edition of 'Noorun Ala Noor' was published
Next Story