Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ർ​സൂ​ഖ് അ​ൽ...

മ​ർ​സൂ​ഖ് അ​ൽ ഗാ​നി​മും ശൈ​ഖ് നാ​സ​ർ അ​സ്സ​ബാ​ഹും താ​ഷ്ക​ൻ​റി​ൽ ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
മ​ർ​സൂ​ഖ് അ​ൽ ഗാ​നി​മും ശൈ​ഖ് നാ​സ​ർ അ​സ്സ​ബാ​ഹും താ​ഷ്ക​ൻ​റി​ൽ ച​ർ​ച്ച ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് നാ​സ​ർ അ​സ്സ​ബാ​ഹും പാ​ർ​ല​മ​​െൻറ് സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നി​മും അ​സ​ർ​ബൈ​ജാ​നി​ലെ താ​ഷ്ക​ൻ​റി​ൽ ച​ർ​ച്ച ന​ട​ത്തി. 100 വ​ർ​ഷം പി​ന്നി​ട്ട അ​സ​ർ​ബൈ​ജാ​ൻ പാ​ർ​ല​മ​​െൻറി​​െൻറ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് താ​ഷ്ക​ൻ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശൈ​ഖ് നാ​സ​റി​നെ കാ​ണാ​നി​റ​ങ്ങി​യ​ത്. ശൈ​ഖ് നാ​സ​റി​​െൻറ ആ​രോ​ഗ്യ​ത്തി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ സ്​​പീ​ക്ക​ർ അ​ദ്ദേ​ഹ​ത്തി​ന് പൂ​ർ​ണാ​രോ​ഗ്യ​ത്തോ​ടെ ഉ​ട​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​വ​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു.
പാ​ർ​ല​മ​​െൻറ് അം​ഗ​ങ്ങ​ളാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ഹു​വൈ​ല, നാ​സ​ർ അ​ൽ ദൂ​സ​രി എ​ന്നി​വ​രും അ​സ​ർ​ബൈ​ജാ​നി​ലേ​ക്ക് പോ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsthashkand charcha
News Summary - thashkand charcha-kuwait-kuwait news
Next Story