Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​നി​മ കു​വൈ​ത്ത്...

ത​നി​മ കു​വൈ​ത്ത് വാ​ർ​ഷി​ക​വും ‘വി​ഷു ത​നി​മ’ ആ​ഘോ​ഷ​വും

text_fields
bookmark_border
thanima kuwait
cancel
camera_alt

ത​നി​മ കു​വൈ​ത്ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: സാം​സ്കാ​രി​ക, സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ ത​നി​മ കു​വൈ​ത്ത് 20ാം വാ​ർ​ഷി​ക​വും ‘വി​ഷു ത​നി​മ’​യും സം​ഘ​ടി​പ്പി​ച്ചു. വി​ഷു ത​നി​മ ക​ൺ​വീ​ന​ർ സം​ഗീ​ത് സോ​മ​നാ​ഥ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ന്റ് ക​ൺ​വീ​ന​ർ സോ​ണി വി​ക്ട​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ത​നി​മ ജോ​യ​ന്റ് ക​ൺ​വീ​ന​ർ വി​ജേ​ഷ് വേ​ലാ​യു​ധ​ൻ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ബാ​ബു​ജി ബ​ത്തേ​രി, ജേ​ക്ക​ബ് വ​ർ​ഗീ​സ്, ദി​ലീ​പ് ഡി.​കെ, ബി​നു.​കെ എ​ന്നി​വ​ർ വി​ഷു ത​നി​മ​യു​ടെ​യും മാ​ക്ബ​ത് നാ​ട​ക​ദി​ന​ങ്ങ​ളു​ടെ​യും ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു.

അം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ വി​ഷു​ക്ക​ണി​യും വി​ഷു​സ​ദ്യ​യും കൊ​ണ്ട് വ്യ​ത്യ​സ്ത​മാ​യ ച​ട​ങ്ങി​ൽ ത​നി​മ​യു​ടെ 20ാം വാ​ർ​ഷി​കം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. വി​ജേ​ഷ് വേ​ലാ​യു​ധ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thanima KuwaitAnniversaryKuwait NewsVishu celebration
News Summary - Thanima Kuwait anniversary and Vishu celebration
Next Story